9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

Global News

നാട്ടിലെത്തിയ പ്രവാസികൾക്ക് ‘ഇരുട്ടടി’; ഗൾഫിലേക്ക് നിരക്ക് 8 ഇരട്ടി വരെ!

കോഴിക്കോട് | നാട്ടിലെ ഓണാഘോഷവും ഗൾഫിലെ സ്കൂൾ അവധിയും അവസരമാക്കി വിമാനക്കമ്പനികൾ പ്രവാസികളെ പിഴിയുന്നു. ഗൾഫ് മലയാളികൾ വൻതോതിൽ തിരിച്ചുപോകുന്ന ഈ മാസം അവസാനംവരെ വിമാന നിരക്ക് ഇങ്ങോട്ടുള്ളതിന്റെ 3 മുതൽ 8...

National

State

ട്രംപിന്റെ ഇസ്‌ലാമോഫോബിയക്കേറ്റ തിരിച്ചടി

മനുഷ്യ ജീവന് വിലകല്‍പിക്കാത്ത ഭരണാധികാരികള്‍ക്കെതിരായ ജനവിധിയാണ് ഇസ്രയേലിലെയും അമേരിക്കയിലെയും തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമായത്. യുദ്ധക്കുറ്റവാളിയായ ബെഞ്ചമിന്‍ നെതന്യാഹുവിനെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്ന സാഹചര്യമാണ് ഇസ്രയേല്‍ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രമെങ്കില്‍, യുദ്ധക്കൊതിയനും കടുത്ത ഇസ്‌ലാമോഫോബുമായ ഡൊണാള്‍ഡ് ട്രംപിനേറ്റ ദയനീയ...

Crime

ചികിത്സ വേണമെന്ന പേരില്‍ ഡോക്ടറെ വിളിച്ചുവരുത്തി കവര്‍ച്ച, ക്രൂരമര്‍ദനം; നടി അതുല്യ ചന്ദ്രന്‍ അടക്കം മൂന്നു പേര്‍ കസ്റ്റഡിയില്‍

കൊച്ചി :യുവഡോക്ടറെ മര്‍ദിച്ച കേസില്‍ അഭിഭാഷകയും നടിയുമായ അതുല്യ ചന്ദ്രന്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍. ചികിത്സ വേണമെന്ന പേരില്‍ ഡോക്ടറെ വിളിച്ചു വരുത്തിയാണ് ഡോക്ടറെ ക്രൂരമായി മര്‍ദിച്ച് മൂന്ന് ലക്ഷം രൂപ വലമതിക്കുന്ന...

Most Popular

Politics

സിപിഐഎം തൃക്കൈപ്പറ്റ ലോക്കൽ കുടുംബ സംഗമം ആവേശോജ്ജ്വലമായി; മുൻകാല സഖാക്കളെയും പ്രതിഭകളെയും ആദരിച്ചു

തൃക്കൈപ്പറ്റ: സിപിഐഎം തൃക്കൈപ്പറ്റ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. ഉപ്പുപ്പാറയിൽ സഖാവ് ഒ.വി. വിൽസന്റെ വീട്ടുമുറ്റത്ത് നവംബർ ഒന്നിന് വൈകിട്ട് നാല് മണിക്ക്...

ആഴക്കടലിലും പ്ലാസ്റ്റിക് വിഷമഴ: ലക്ഷദ്വീപ് സമുദ്രത്തിൽ 1800 മീറ്റർ ആഴത്തിൽ വരെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി

കൊച്ചി / ഭാവ്‌നഗർ: മനുഷ്യനിർമ്മിതമായ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആഘാതത്തിൽ നിന്ന് നമ്മെ ചുറ്റപ്പെട്ട ആഴക്കടൽ പോലും സുരക്ഷിതമല്ലെന്ന് വെളിപ്പെടുത്തി ശാസ്ത്രലോകം. ലക്ഷദ്വീപ് ദ്വീപസമൂഹത്തിന് ചുറ്റുമുള്ള സമുദ്രത്തിലും കടലടിത്തട്ടിലെ അവസാദങ്ങളിലും (sediments) നടത്തിയ പഠനത്തിലാണ്...

ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ്; ചെയർമാൻ പ്രേംകുമാർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: നി​ക്ഷേ​പ​ക​രു​ടെ പ​ണം സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​ന് വ​ക​മാ​റ്റി​യെ​ന്ന കേ​സി​ൽ ബി​എ​ൽ​എം കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ പി​ടി​യി​ൽ. ക്രൈം​ബ്രാ​ഞ്ച് സം​ഘം ചെ​ന്നൈ​യി​ൽ നി​ന്നാ​ണ് ഇ‍​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.‌5,000 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​തെ​ന്ന്...

നവംബർ ഒന്നിലെ റാലിയിൽ മാറ്റമില്ല, 10 ലക്ഷം പേരെ പങ്കെടുപ്പിക്കും; രാഹുൽ തിരിച്ചെത്തുന്നതോടെ തുടർ സമരം ശക്തമാക്കാൻ കോൺ​ഗ്രസ്

നവംബർ ഒന്നിലെ റാലിയിൽ മാറ്റമില്ലെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്. 30 മുതൽ ദില്ലിയിലുണ്ടാകണമെന്നാവശ്യപ്പെട്ട് സഖ്യകക്ഷി നേതാക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കത്ത് നൽകി. റാലി മാറ്റണമെന്ന ചേംബർ ഓഫ്...

ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണ്; ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശത്തിനെതിരേ രമേശ് ചെന്നിത്തല

Published ; 23-10-2026 വെള്ളി തിരുവനന്തപുരം: ലോക്ഭവനില്‍ മല്‍സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശത്തിനെതിരേ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണ്. അത് മറ്റുള്ളവരല്ല...

Entertainment

പുലരിടിവി ലൈഫ്ടൈo അച്ചീവ്മെൻ്റ് അവാർഡ് *മല്ലികസുകുമാരന്*

തിരുവനന്തപുരം:നാലാമത് ഇന്റർനാഷണൽ പുലരി ടിവി അവാർഡിൽ, പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രി മല്ലിക സുകുമാരൻ, ചലച്ചിത്ര സംവിധായകനും പുലരി ടിവിയുടെ പ്രോഗ്രാം ഹെഡുമായിരുന്ന ജോളിമസ്സിന്റെ സ്മരണാർത്ഥമുള്ള "ജോളിമസ് മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന്...
spot_img

Latest Articles

Must Read