9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പുലരിടിവി ലൈഫ്ടൈo അച്ചീവ്മെൻ്റ് അവാർഡ് *മല്ലികസുകുമാരന്*


തിരുവനന്തപുരം:
നാലാമത് ഇന്റർനാഷണൽ പുലരി ടിവി അവാർഡിൽ, പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ അഭിനേത്രി മല്ലിക സുകുമാരൻ, ചലച്ചിത്ര സംവിധായകനും പുലരി ടിവിയുടെ പ്രോഗ്രാം ഹെഡുമായിരുന്ന ജോളിമസ്സിന്റെ സ്മരണാർത്ഥമുള്ള “ജോളിമസ് മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹയായി.
​പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകനും അവാർഡ് ജൂറി ചെയർമാനുമായ ടി.എസ്. സുരേഷ് ബാബുവാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. അഞ്ചു പതിറ്റാണ്ടിലേറെയായി ചലച്ചിത്ര-ടെലിവിഷൻ മേഖലയ്ക്ക് നൽകിയ സംഭാവനകൾക്കാണ് മല്ലികാ സുകുമാരനെ തേടി പുരസ്കാരമെത്തിയത്.
സിനിമ അവാര്‍ഡ്
മികച്ച സിനിമ

  1. കല്യാണമരം
    (നിര്‍മ്മാതാവ് സജി കെ ഏലിയാസ്)
  2. മലവഴി
    (നിര്‍മ്മാതാവ് ദേവദാസന്‍ ചേരാവത്ത്)
    മികച്ച സംവിധായകന്‍
  3. രാജേഷ് അമനകര
    (ചലച്ചിത്രം കല്യാണ മരം)
  4. എസ്.എസ്. ജിഷ്ണു ദേവ്
    (ചലച്ചിത്രം Paranormal Project)
    മികച്ച നവാഗത സംവിധായകന്‍
  5. ഫിലിപ്പ് കെ ജെ
    (ചലച്ചിത്രം സ്വപ്നസുന്ദരി)
  6. സുദര്‍ശനന്‍
    (ചലച്ചിത്രം ക്രിസ്റ്റീന)
    മികച്ച നടന്‍
    ശ്രീജിത്ത് പണിക്കര്‍
    (ചലച്ചിത്രം ഒടിയങ്കം)
    മികച്ച നടി
    ട്വിങ്കിള്‍ ജോബി
    (ചലച്ചിത്രം എ പ്രെഗ്‌നന്റ് വിഡോ)
    മികച്ച ബാലതാരം
    ദേവ നന്ദ
    (ചലച്ചിത്രം കല്യാണ മരം)
    മികച്ച ഛായാഗ്രഹണം
    സാംലാല്‍ പി. തോമസ്
    (ചലച്ചിത്രം എ പ്രെഗ്‌നന്റ് വിഡോ)
    മികച്ച സംഗീത സംവിധായകന്‍
  7. എം.പി. ശബരീഷ്
    (ചലച്ചിത്രം കല്യാണക്കാര്യം പിള്ളേര്‍ടെ ഇഷ്ടം)
  8. എസ്.ആര്‍. സൂരജ്
    (ചലച്ചിത്രം Class by a Soldier)
    മികച്ച ഗാനരചയിതാവ്
  9. സുരേഷ് രാമന്തളി
    (ചലച്ചിത്രം നിഴലാഴം)
  10. ടൈറ്റസ് ഗോമസ് ആര്‍
    (ചലച്ചിത്രം ആടിയന്തരവസ്ഥ കാലത്തേ അനുരാഗം)
    മികച്ച PRO
    പി.ആര്‍. സുമേരന്‍
    (ചലച്ചിത്രം കല്യാണ മരം)
    മികച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
    ഷൗക്കത്ത് വണ്ടൂര്‍
    (ചലച്ചിത്രം ബോളാഗോളം)
    ടെലിവിഷന്‍ അവാര്‍ഡ്
    മികച്ച ജനപ്രിയ സീരിയല്‍
    ഇവര്‍ വിവാഹിതരായാല്‍ (ഏഷ്യാനെറ്റ്)
    നിര്‍മ്മാതാവ്: ഭദ്ര ബോബി
    നിര്‍മ്മാണ കമ്പനി: ഭദ്ര ഡിസൈന്‍സ്
    മികച്ച സീരിയല്‍
    മഹാലക്ഷ്മി (ഫ്ലവേഴ്‌സ് ടിവി)
    നിര്‍മ്മാതാവ്: അഡ്വ. എം. നവാസ്
    മികച്ച സംവിധായകന്‍
    ജിതേഷ് കരുണാകരന്‍
    (സീരിയല്‍ ഇവര്‍ വിവാഹിതരായാല്‍ ഏഷ്യാനെറ്റ്, പെയ്‌തൊഴിയാതെ സൂര്യ ടിവി)
    മികച്ച നടന്‍
    പ്രയാണ്‍ വിഷ്ണു
    (സീരിയല്‍ തേന്മാവിന്‍ കൊമ്പത്ത് സൂര്യ ടിവി)
    മികച്ച നടി
    മാളവിക വെയ്ല്‍സ്
    (സീരിയല്‍ ഇവര്‍ വിവാഹിതരായാല്‍ ഏഷ്യാനെറ്റ്)
    മികച്ച പുതുമുഖ നടി
    ശില്‍പ ജാക്‌സണ്‍
    (സീരിയല്‍ ഇവര്‍ വിവാഹിതരായാല്‍ ഏഷ്യാനെറ്റ്)
    മികച്ച സ്വഭാവ നടന്‍
    ജയകുമാര്‍
    (സീരിയല്‍ ഇവര്‍ വിവാഹിതരായാല്‍, ടീച്ചറമ്മ ഏഷ്യാനെറ്റ്)
    മികച്ച സ്വഭാവ നടി
    മഞ്ജു പത്രോസ്
    (സീരിയല്‍ ഇവര്‍ വിവാഹിതരായാല്‍ ഏഷ്യാനെറ്റ്)
    മികച്ച ബാലതാരം
    റിതന്യ. ആര്‍. എസ്
    (സീരിയല്‍ ഇവര്‍ വിവാഹിതരായാല്‍ ഏഷ്യാനെറ്റ്)
    മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (Male)
    കെ.എസ്. സിദ്ധാര്‍ത്ഥന്‍
    (സീരിയല്‍ ഇവര്‍ വിവാഹിതരായാല്‍ ഏഷ്യാനെറ്റ്)
    മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (Female)
    പാര്‍വതി എസ് പ്രകാശ്
    (സീരിയല്‍ ചെമ്പനീര്‍ പൂവ് ഏഷ്യാനെറ്റ്)
    മികച്ച ലൈവ് കമന്റേറ്റര്‍
    ഡോ. പ്രവീണ്‍ ഇറവങ്കര
    (ലൈവ്: ശബരിമല മകരവിളക്ക് കൈരളി ടിവി)
    മികച്ച എഡിറ്റര്‍
    വിഷ്ണു പ്രദീപ്
    (സീരിയല്‍ ഇവര്‍ വിവാഹിതരായാല്‍ ഏഷ്യാനെറ്റ്, പവിത്രം 2 ജിയോ ഹോട്ട്സ്റ്റാര്‍)
    മികച്ച മേക്കപ്പ്
    സുനില്‍ പുഞ്ചക്കരി
    (സീരിയല്‍ പത്തരാമാറ്റ്, മൗനരാഗം ഏഷ്യാനെറ്റ്)
    മികച്ച കലാസംവിധായകന്‍
    സക്കീര്‍ ഹുസൈന്‍
    (സീരിയല്‍ പത്തരാമാറ്റ് ഏഷ്യാനെറ്റ്)
    മികച്ച കൊറിയോഗ്രാഫര്‍
    ജോണ്‍ ജേക്കബ്
    (സീരിയല്‍ ചട്ടമ്പിപ്പാറു സൂര്യ ടിവി, ഇവര്‍ വിവാഹിതരായാല്‍ ഏഷ്യാനെറ്റ്)
    മികച്ച കോസ്റ്റ്യുമര്‍
    സനല്‍കുമാര്‍ (തമ്പി ആര്യനാട്)
    (സീരിയല്‍ അമ്മേ മൂകാംബികേ സൂര്യ ടിവി)
    മാസ്റ്റര്‍ ഓഫ് എക്‌സിക്യൂഷന്‍ അവാര്‍ഡ്
    സഞ്ജു എസ് സാഹിബ്
    (സീരിയല്‍ ഇവര്‍ വിവാഹിതരായാല്‍ ഏഷ്യാനെറ്റ്)
    ഡോക്യുമെന്ററി അവാര്‍ഡ്*
    മികച്ച ഡോക്യുമെന്ററി
    കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച (നിര്‍മ്മാതാവ് ജഷീദ ഷാജി)
    മികച്ച രണ്ടാമത്തെ ഡോക്യുമെന്ററി
  11. നീലഗിരി വനത്തിലെ ഒറ്റപ്പെട്ട സെന്റിനലുകള്‍ (നിര്‍മ്മാതാവ് ശബരി വര്‍ക്കല)
  12. ഓഖി കടല്‍ കാറ്റെടുത്തപ്പോള്‍ (നിര്‍മ്മാതാവ് സിക്സ്റ്റസ് പോള്‍സണ്‍)
    മികച്ച ഡോക്യുമെന്ററി സംവിധായകന്‍
  13. ജിന്റോ തോമസ് (ഡോക്യുമെന്ററി നാടക നടന്‍)
  14. ഷാജി പട്ടിക്കര (കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച ഡോക്യുമെന്ററി)
    മികച്ച ഡോക്യുമെന്ററി സംവിധായിക
    ബിസ്മി എസ്. റാവുത്തര്‍ (ഡോക്യുമെന്ററി: പെണ്ണില്ലം)
    മീഡിയ അവാര്‍ഡ്
    മികച്ച റിപ്പോര്‍ട്ടര്‍
    ഡോ. ഏബിള്‍ സി. അലക്‌സ്
    (മീഡിയ: മെട്രോവാര്‍ത്ത ഡെയ്‌ലി)
    ഷോര്‍ട്ട് ഫിലിം അവാര്‍ഡ്
    മികച്ച ഷോര്‍ട്ട് ഫിലിം
    ടെദര്‍ഡ് (നിര്‍മ്മാതാവ്: കെ.ആര്‍. കിരണ്‍ ചാലക്കുടി)
    മികച്ച സംവിധായകന്‍
  15. വി എം നൗഷാദ് ചാച്ച (ഷോര്‍ട്ട് ഫിലിം: തിറ)
    2, പ്രകാശ് വടകര (ഷോര്‍ട്ട് ഫിലിം: ഫേസസ് ഇന്‍ ഫേസസ്)
    മികച്ച തിരക്കഥ
    അഭിലാഷ് ചന്ദ്രന്‍ (ഷോര്‍ട്ട് ഫിലിം: ദി ഹീറോ പെന്‍)
    മികച്ച അവൈര്‍നസ് ഷോര്‍ട്ട് ഫിലിം
    നിഴലുകളും നിലാവില്‍
    (നിര്‍മ്മാതാവ്: അന്‍വര്‍ സാദിഖ്)
    മികച്ച നടന്‍
  16. ജയേഷ് ചന്ദ്രന്‍ (ഷോര്‍ട്ട് ഫിലിം: വയലും വീടും)
  17. ശ്രീജിത്ത് മാരിയല്‍ (ഷോര്‍ട്ട് ഫിലിം: തിറ)
    മികച്ച നടി
    കാത്തു സച്ചിൻദേവ് (ഷോര്‍ട്ട് ഫിലിം: ഫേസിസ് ഇന്‍ ഫേസിസ്)
    മികച്ച ബാലതാരം
    ശിവഗംഗ (ഷോര്‍ട്ട് ഫിലിം: ദി ഫ്‌ളയിം)
    മികച്ച ആര്‍ട്ട് ഡയറക്ടര്‍
    പ്രമോദ് ചിത്‌റം (ഷോര്‍ട്ട് ഫിലിം: മിഷന്‍ എക്സ്)
    മികച്ച തമിഴ് സംവിധായകന്‍
  18. കാര്‍ത്തികേയന്‍ (ഷോര്‍ട്ട് ഫിലിം: കേളിചിത്തിരം)
  19. അന്‍പു സാക്കിയന്‍ (ഷോര്‍ട്ട് ഫിലിം: ഭൂത കഥയ് ഇയള്‍ : ഒന്‍ഡ്രു)
    മികച്ച ചില്‍ഡ്രന്‍സ് ഷോര്‍ട്ട് ഫിലിം സംവിധായകന്‍
    അനില്‍ പരക്കാട് (ഷോര്‍ട്ട് ഫിലിം: കുഞ്ഞന്‍)
    മികച്ച ക്രൈം ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം സംവിധായകന്‍
    ജിബിന്‍ ജോസഫ് (ഷോര്‍ട്ട് ഫിലിം: ആര്യ)
    മികച്ച നാടക സംവിധായകന്‍
    തൊഴുവന്‍കോട് ജയന്‍ (നാടകം: പഞ്ചവന്‍കാട്ടിലെ നരഭോജികള്‍)
    ബെസ്‌ററ് ടാലന്റ് അവാര്‍ഡ്‌സ്
    വിഷ്ണു ശ്രീകുമാര്‍ (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: അതിഥി ധര്‍മ്മം)
    കെ.കെ. വിജയന്‍ (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: മിഷന്‍ എക്സ്)
    ജിബി ജേക്കബ് (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: DECLINE)
    ഹരി മേലില (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: വിക്രമന്‍)
    ശ്രീഞ്ചു ശ്രീഷന്‍ (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: എന്‍ഡ് ഓഫ് ഡ്രീംസ്)
    എസ്.എസ്. ജിഷ്ണു ദേവ് (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: ദി ട്രീ)
    ജിയോ ഫിലിപ്പ് കുരീക്കാട്ടു (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: ലഹരി)
    ജോണ്‍ വിജയകുമാര്‍ & ഷിബി കാസി (സംവിധായകര്‍) (ഷോര്‍ട്ട് ഫിലിം: ദി നൈറ്റ് ബ്ലൈന്‍ഡ്)
    അനല്‍ ചന്ദ്രന്‍ & ശരണ്‍കൃഷ്ണ (സംവിധായകര്‍) (ഷോര്‍ട്ട് ഫിലിം: നിര്‍ഭയ)
    ഫഹദ് സുധീര്‍ (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: ക്ഷണപ്രഭാചഞ്ചലം)
    ഫിറോസ് രാഘവന്‍ (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: പ്രിയദര്‍ശിനി)
    ബിസ്മി എസ്. റാവുത്തര്‍ (സംവിധായിക) (ഷോര്‍ട്ട് ഫിലിം: Heffon the hope)
    സതീഷ് പി. കുറുപ്പ് (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: ദി ഫ്‌ളയിം)
    ദേവന്‍ കെ. പണിക്കര്‍ (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: ദി ഗ്രേറ്റ് സല്യൂട്ട്)
    ഡോ. ഗിരീഷ് പെരിഞ്ചേരി (നടന്‍, സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: നടപ്പാത)
    പ്രിയ മരിയ (നടി) (ഷോര്‍ട്ട് ഫിലിം: തിറ)
    ദേവകി ശങ്കര്‍ (നടി) (ഷോര്‍ട്ട് ഫിലിം: നടപ്പാത)
    ടാലന്റ് അവാര്‍ഡ്‌സ്
    ലേഖ പി പി (നിര്‍മ്മാതാവ്: കെ.ആര്‍. കിരണ്‍ ചാലക്കുടി) (ഷോര്‍ട്ട് ഫിലിം: കലയും കലിയും)
    നസീര്‍ കത്തിയാലം (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: ദി ഗിഫ്‌റ്)
    എസ്.കെ. പ്രിജി (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: അകലം)
    കെ ജി രവീന്ദ്രന്‍ (സംവിധായകന്‍) (ഷോര്‍ട്ട് ഫിലിം: ഇവിടം ഇങ്ങനെ)
    രവീന്ദ്രന്‍ കച്ചേരി (തിരക്കഥാകൃത്ത്) (ഷോര്‍ട്ട് ഫിലിം: ദി മൊബൈല്‍)
    ഭാവനചന്ദ് ജെ ബി (എഡിറ്റര്‍) (നാടകം: പഞ്ചവന്‍കാട്ടിലെ നരഭോജികള്‍)
    മ്യൂസിക്കല്‍ വീഡിയോ അവാര്‍ഡ്
    മികച്ച മ്യൂസിക്കല്‍ വീഡിയോ
    പെരുമലയന്‍ (നിര്‍മ്മാതാവ്: ശ്രീകാന്ത് വി പി)
    മികച്ച സംഗീത സംവിധായകന്‍
    സുനില്‍ എസ് പി (മ്യൂസിക്കല്‍ വീഡിയോസ്: ദി മിസ്റ്റിക്കല്‍ ആര്‍മോര്‍, ഇന്ത്യ@ 69, ദി ബ്ലിസ്സ്ഫുള്‍ റീ-യൂണിയന്‍)
    മികച്ച ഗാനരചയിതാവ്
    ലളിത അശോക് (മ്യൂസിക്കല്‍ വീഡിയോ: മഴ വീണലിഞ്ഞ വഴിയില്‍)
    മികച്ച ഗായകന്‍
  20. ശ്രീറാം ജി (മ്യൂസിക്കല്‍ വീഡിയോ: അംബികാ പ്രസാദം)
  21. അലോഷ്യസ് പെരേര (മ്യൂസിക്കല്‍ വീഡിയോ: കണിക്കൊന്ന പുലരി, ചൈതന്യ രൂപിണി)
    മികച്ച ബാല ഗായകന്‍
  22. പാര്‍ത്ഥിവ് പ്രശാന്ത് (മ്യൂസിക്കല്‍ വീഡിയോ: കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ)
  23. ഗൗരി നന്ദ (മ്യൂസിക്കല്‍ വീഡിയോ: ഏഴ് നിറങ്ങള്‍, ഏഴ് സ്വരങ്ങള്‍)
    മികച്ച ഹിന്ദു ഭക്തിഗാന വീഡിയോ
    അയ്യനെ കണ്ടുതൊഴാന്‍ (നിര്‍മ്മാതാവ്: പ്രദീപ് ജെ)
    മികച്ച ക്രിസ്തീയ ഭക്തിഗാന വീഡിയോ
    ഈശോയുടെ മാതാവ് (നിര്‍മ്മാതാവ്: കാര്‍ത്തിക താന്നിക്കന്‍)
    മികച്ച നാടോടി മ്യൂസിക്കല്‍ വീഡിയോ
    കാട്ടുചെമ്പകം (നിര്‍മ്മാതാവ്: ഷനോജ് കണ്ണന്‍)
    മികച്ച ലവ് സ്‌റ്റോറി മ്യൂസിക്കല്‍ വീഡിയോ സംവിധായകന്‍
    കീര്‍ത്തന്‍ ബെര്‍ണി (മ്യൂസിക്കല്‍ വീഡിയോ: നീയും ഞാനും)
    മികച്ച ലവ് സ്‌റ്റോറി മ്യൂസിക്കല്‍ വീഡിയോ ഗാനരചയിതാവ്
    ഷംല ജഹ്ഫര്‍ (മ്യൂസിക്കല്‍ വീഡിയോ: ഊര്‍മി)
    മികച്ച ഭക്തിഗാന ഇംഗ്ലീഷ് മ്യൂസിക് വീഡിയോ ഗായിക
    ബിന്ദു രവി (മ്യൂസിക്കല്‍ വീഡിയോ: ഓം സായി റാം)
    മികച്ച കവി
    ഉണ്ണി ഭാസുരി ഗുരുവായൂര്‍ (മ്യൂസിക്കല്‍ വീഡിയോ: പുലര്‍പ്പാട്ട്)
    ബെസ്‌ററ് ടാലന്റ് അവാര്‍ഡ്‌സ്
    ഷൈന്‍ ഡാനിയേല്‍ (സംവിധായകന്‍) (മ്യൂസിക്കല്‍ വീഡിയോ: അക്ഷരമുറ്റം)
    ഗിരീഷ് കുഴൂര്‍ (സംവിധായകന്‍) (മ്യൂസിക്കല്‍ വീഡിയോ: അമ്മക്കരികേ)
    പ്രജിത്ത് നടുവണ്ണൂര്‍ (സംവിധായകന്‍) (മ്യൂസിക്കല്‍ വീഡിയോ: ചങ്ങാത്തം)
    ഗോകുലകൃഷ്ണന്‍ (ഗാനരചയിതാവ്) (മ്യൂസിക്കല്‍ വീഡിയോ: കൃഷ്ണ കൃപ)
    ഐശ്വര്യ ജീവന്‍ (ഗാന രചയിതാവ്) (മ്യൂസിക്കല്‍ വീഡിയോ: അംബിക പ്രസാദം)
    വിശ്വനാഥന്‍ വദേശ്വരം (ഗാനരചയിതാവ്) (മ്യൂസിക്കല്‍ വീഡിയോ: എന്റെ കണ്ണാ)
    ദിനേഷ് വകയാട് (ഗാനരചയിതാവ്) (മ്യൂസിക്കല്‍ വീഡിയോ: ഗാനഗന്ധര്‍വ്വനു സ്‌നേഹപൂര്‍വം)
    അജയ് വെള്ളരിപ്പണ (ഗാനരചയിതാവ്) (മ്യൂസിക്കല്‍ വീഡിയോ: ചിങ്ങോണ തേനലയില്‍)
    സുരേഷ് അമ്പാടി (ഗാനരചയിതാവ്) (മ്യൂസിക്കല്‍ വീഡിയോ: ഏഴുനിറങ്ങള്‍ ഏഴുസ്വരങ്ങള്‍)
    ചന്ദ്രശേഖര്‍ ബി (ഗായകന്‍) (മ്യൂസിക്കല്‍ വീഡിയോ: കരള്‍ നിരഞ്ജത്രയും)
    സുധര്‍മന്‍ കുമ്പിടി (നടന്‍) (മ്യൂസിക്കല്‍ വീഡിയോ: പൂര്‍ണമിദം)
    സുഭാഷ് ബാബു (നടന്‍) (മ്യൂസിക്കല്‍ വീഡിയോ: കാട്ടുചെമ്പകം)
    ​ടി. എസ്. സുരേഷ് ബാബുവിനു പുറമെ സി. വി. പ്രേംകുമാർ, സിത്താര ബാലകൃഷ്ണൻ, അജയ് തുണ്ടത്തിൽ, ജിട്രസ് ജോഹന്നാൻ എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.
    ​ഡിസംബർ 6-ന് തിരുവനന്തപുരം ഏരീസ് പ്ലക്സിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡുകൾ വിതരണം ചെയ്യും.
    പിആർഓ – അജയ് തുണ്ടത്തിൽ .

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles