12.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

Global News

നാട്ടിലെത്തിയ പ്രവാസികൾക്ക് ‘ഇരുട്ടടി’; ഗൾഫിലേക്ക് നിരക്ക് 8 ഇരട്ടി വരെ!

കോഴിക്കോട് | നാട്ടിലെ ഓണാഘോഷവും ഗൾഫിലെ സ്കൂൾ അവധിയും അവസരമാക്കി വിമാനക്കമ്പനികൾ പ്രവാസികളെ പിഴിയുന്നു. ഗൾഫ് മലയാളികൾ വൻതോതിൽ തിരിച്ചുപോകുന്ന ഈ മാസം അവസാനംവരെ വിമാന നിരക്ക് ഇങ്ങോട്ടുള്ളതിന്റെ 3 മുതൽ 8...

National

State

സ്വകാര്യ ബസുകളുടെ മത്സരയോട്ടം അനുവദിക്കില്ല;ലൈസൻസ് റദ്ദാക്കാൻ സർക്കാർ നീക്കം

സംസ്ഥാനത്ത് അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മദ്യപിച്ച് വാഹനമോടിക്കുക, പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട്...

Crime

ചികിത്സ വേണമെന്ന പേരില്‍ ഡോക്ടറെ വിളിച്ചുവരുത്തി കവര്‍ച്ച, ക്രൂരമര്‍ദനം; നടി അതുല്യ ചന്ദ്രന്‍ അടക്കം മൂന്നു പേര്‍ കസ്റ്റഡിയില്‍

കൊച്ചി :യുവഡോക്ടറെ മര്‍ദിച്ച കേസില്‍ അഭിഭാഷകയും നടിയുമായ അതുല്യ ചന്ദ്രന്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍. ചികിത്സ വേണമെന്ന പേരില്‍ ഡോക്ടറെ വിളിച്ചു വരുത്തിയാണ് ഡോക്ടറെ ക്രൂരമായി മര്‍ദിച്ച് മൂന്ന് ലക്ഷം രൂപ വലമതിക്കുന്ന...

Most Popular

Politics

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിലിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ

കെപിസിസിയുടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന് പിന്തുണയേറുന്നു. എകെ ആന്റണി, വിഎം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ കൊടിക്കുന്നില്‍...

സിപിഐഎം തൃക്കൈപ്പറ്റ ലോക്കൽ കുടുംബ സംഗമം ആവേശോജ്ജ്വലമായി; മുൻകാല സഖാക്കളെയും പ്രതിഭകളെയും ആദരിച്ചു

തൃക്കൈപ്പറ്റ: സിപിഐഎം തൃക്കൈപ്പറ്റ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. ഉപ്പുപ്പാറയിൽ സഖാവ് ഒ.വി. വിൽസന്റെ വീട്ടുമുറ്റത്ത് നവംബർ ഒന്നിന് വൈകിട്ട് നാല് മണിക്ക്...

ആഴക്കടലിലും പ്ലാസ്റ്റിക് വിഷമഴ: ലക്ഷദ്വീപ് സമുദ്രത്തിൽ 1800 മീറ്റർ ആഴത്തിൽ വരെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി

കൊച്ചി / ഭാവ്‌നഗർ: മനുഷ്യനിർമ്മിതമായ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആഘാതത്തിൽ നിന്ന് നമ്മെ ചുറ്റപ്പെട്ട ആഴക്കടൽ പോലും സുരക്ഷിതമല്ലെന്ന് വെളിപ്പെടുത്തി ശാസ്ത്രലോകം. ലക്ഷദ്വീപ് ദ്വീപസമൂഹത്തിന് ചുറ്റുമുള്ള സമുദ്രത്തിലും കടലടിത്തട്ടിലെ അവസാദങ്ങളിലും (sediments) നടത്തിയ പഠനത്തിലാണ്...

ബിഎൽഎം കോഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ്; ചെയർമാൻ പ്രേംകുമാർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: നി​ക്ഷേ​പ​ക​രു​ടെ പ​ണം സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​ന് വ​ക​മാ​റ്റി​യെ​ന്ന കേ​സി​ൽ ബി​എ​ൽ​എം കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ പി​ടി​യി​ൽ. ക്രൈം​ബ്രാ​ഞ്ച് സം​ഘം ചെ​ന്നൈ​യി​ൽ നി​ന്നാ​ണ് ഇ‍​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.‌5,000 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​തെ​ന്ന്...

നവംബർ ഒന്നിലെ റാലിയിൽ മാറ്റമില്ല, 10 ലക്ഷം പേരെ പങ്കെടുപ്പിക്കും; രാഹുൽ തിരിച്ചെത്തുന്നതോടെ തുടർ സമരം ശക്തമാക്കാൻ കോൺ​ഗ്രസ്

നവംബർ ഒന്നിലെ റാലിയിൽ മാറ്റമില്ലെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്. 30 മുതൽ ദില്ലിയിലുണ്ടാകണമെന്നാവശ്യപ്പെട്ട് സഖ്യകക്ഷി നേതാക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കത്ത് നൽകി. റാലി മാറ്റണമെന്ന ചേംബർ ഓഫ്...

Entertainment

ആറ്റുമാലി സിനിമ’WAVES ഫിലിംബസാർ WIPലാബിലേക്ക്

തിരുവനന്തപുരം:സംവിധായകൻ അജിത് വേലായുധന്റെ 'ആറ്റുമാലി' (Aattumali) എന്ന ചിത്രം ഗോവയിൽ നടക്കുന്ന 2026-ലെ WAVES Film Bazaar-ന്റെ വർക്ക് ഇൻ പ്രോഗ്രസ് (WIP) ലാബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. NFDC സംഘടിപ്പിക്കുന്ന ദക്ഷിണേഷ്യയിലെ പ്രമുഖ അന്താരാഷ്ട്ര...
spot_img

Latest Articles

Must Read