കോഴിക്കോട് | നാട്ടിലെ ഓണാഘോഷവും ഗൾഫിലെ സ്കൂൾ അവധിയും അവസരമാക്കി വിമാനക്കമ്പനികൾ പ്രവാസികളെ പിഴിയുന്നു. ഗൾഫ് മലയാളികൾ വൻതോതിൽ തിരിച്ചുപോകുന്ന ഈ മാസം അവസാനംവരെ വിമാന നിരക്ക് ഇങ്ങോട്ടുള്ളതിന്റെ 3 മുതൽ 8...
പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ വാഹനം നൽകുന്ന രക്ഷിതാക്കളാണ് ഉത്തരവാദികളെന്നും കുട്ടികളെ നിയന്ത്രിക്കാനാവില്ലെങ്കിൽ വീട്ടിലെ വാഹനം വിൽക്കണമെന്നും ഗതാഗത...
കൊച്ചി: സാംസ്കാരിക കേരളത്തെയാകെ ഞെട്ടിച്ചുകൊണ്ട് എളമക്കരയിൽ പതിനേഴുകാരന് നേരെ നടന്ന കൊടും ക്രൂരതയിൽ പോലീസ് നടപടി ശക്തമാക്കി. സംഭവത്തിൽ 40 വയസ്സുള്ള സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത മറ്റ്...
തൃക്കൈപ്പറ്റ: സിപിഐഎം തൃക്കൈപ്പറ്റ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. ഉപ്പുപ്പാറയിൽ സഖാവ് ഒ.വി. വിൽസന്റെ വീട്ടുമുറ്റത്ത് നവംബർ ഒന്നിന് വൈകിട്ട് നാല് മണിക്ക്...
കൊച്ചി / ഭാവ്നഗർ: മനുഷ്യനിർമ്മിതമായ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആഘാതത്തിൽ നിന്ന് നമ്മെ ചുറ്റപ്പെട്ട ആഴക്കടൽ പോലും സുരക്ഷിതമല്ലെന്ന് വെളിപ്പെടുത്തി ശാസ്ത്രലോകം. ലക്ഷദ്വീപ് ദ്വീപസമൂഹത്തിന് ചുറ്റുമുള്ള സമുദ്രത്തിലും കടലടിത്തട്ടിലെ അവസാദങ്ങളിലും (sediments) നടത്തിയ പഠനത്തിലാണ്...
നവംബർ ഒന്നിലെ റാലിയിൽ മാറ്റമില്ലെന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്. 30 മുതൽ ദില്ലിയിലുണ്ടാകണമെന്നാവശ്യപ്പെട്ട് സഖ്യകക്ഷി നേതാക്കൾക്കും കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ കത്ത് നൽകി.
റാലി മാറ്റണമെന്ന ചേംബർ ഓഫ്...
തിരുവനന്തപുരം:സംവിധായകൻ അജിത് വേലായുധന്റെ 'ആറ്റുമാലി' (Aattumali) എന്ന ചിത്രം ഗോവയിൽ നടക്കുന്ന 2026-ലെ WAVES Film Bazaar-ന്റെ വർക്ക് ഇൻ പ്രോഗ്രസ് (WIP) ലാബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. NFDC സംഘടിപ്പിക്കുന്ന ദക്ഷിണേഷ്യയിലെ പ്രമുഖ അന്താരാഷ്ട്ര...