13.6 C
New York
Wednesday, November 11, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

48മണിക്കൂർജയിലിൽകഴിഞ്ഞാൽസർക്കാർജീവനക്കാരന്സ്വാഭാവികസസ്‌പെൻഷൻ,സുപ്രീംകോടതിയുടെനിർണായക വിധി

ന്യൂഡൽഹി: അറസ്റ്റ്ചെയ്യപ്പെട്ട് 48മണിക്കൂറിലധികംജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർജീവനക്കാരൻസ്വാഭാവികമായുംസസ്‌പെൻഷനിലായതായികണക്കാക്കണമെന്ന്സുപ്രീംകോടതി.ബിഹാറിലെ സദർ ആശുപത്രിയിൽ മാനേജരായിരുന്ന വിശ്വജീത് സിങ്ങിന്റെജാമ്യംപുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീംകോടതിയുടെനിർണായക നിരീക്ഷണം.

ഇതിനായിപ്രത്യേകസസ്‌പെൻഷൻഉത്തരവ്പുറപ്പെടുവിക്കേണ്ടആവശ്യമില്ലെന്നുംജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കരാർ ജീവനക്കാരന്36,421രൂപയുടെ ശമ്പളക്കുടിശ്ശികഅനുവദിച്ചുനൽകാൻ4,000രൂപകൈക്കൂലിആവശ്യപ്പെട്ടെന്നകേസിലാണ് വിശ്വജീത് അറസ്റ്റിലായത്. തുടർന്ന് 15 ദിവസം ജയിലിൽ കഴിയേണ്ടിവന്നിരുന്നു.

ജാമ്യം അനുവദിച്ച് ഏകദേശം ഒരു വർഷത്തിനുശേഷം അത് റദ്ദാക്കിയ പട്‌നഹൈക്കോടതി ഉത്തരവിനെചോദ്യംചെയ്താണ്വിശ്വജീത് സുപ്രീംകോടതി യെസമീപിച്ചത്.ഹർജിപരിഗണിച്ചകോടതിഹൈക്കോടതിയുടെ നടപടി റദ്ദാക്കുകയും ജാമ്യംപുനഃസ്ഥാപിക്കുകയും ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles