9.6 C
New York
Tuesday, November 10, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഇപ്പോൾ പത്രം വായിക്കാൻ തോന്നാറില്ല: ആർ രാജഗോപാൽ


തിരുവനന്തപുരം: മാധ്യമ മുതലാളിമാരുടെ മാത്രം ഇംഗിതത്തിന് വഴങ്ങി മുന്നോട്ടു പോകുന്നതാണ് ഇന്നത്തെ മാധ്യമ രംഗമെന്ന് പ്രശസ്ത പത്രപ്രവർത്തകനും ദി ടെലിഗ്രാഫിന്റെ മുൻ എഡിറ്ററുമായ
ആർ രാജഗോപാൽ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിക്കപ്പെട്ട ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകനായിരുന്ന ജോസ് തോമസിന്റെ ഓർമ്മ ദിനാചരണത്തിൽ
മാധ്യമ മുതലാളിമാരും മാധ്യമപ്രവർത്തകരും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു
ആർ രാജഗോപാൽ. തന്റെ പത്രപ്രവർത്തന ജീവിതത്തിലും ഇത്തരം ഇംഗിതങ്ങൾ വല്ലാതെ ശ്വാസം മുട്ടിച്ചിട്ടുണ്ടെന്നും അതിനെ തകർത്തെറിഞ്ഞു പിടിച്ചുനിൽക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് രാധാകൃഷ്ണൻ കവി അൻവർ അലി എന്നിവർ സംസാരിച്ചു.

സന്തോഷ്‌രാജശേഖരൻ
ഡെയ്ലിന്യൂസ്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles