13.6 C
New York
Wednesday, November 11, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

വെറും 7% പലിശയിൽ 10 ലക്ഷം രൂപ വരെ ‘എന്റെ വീട്’ വായ്പ; ഒബിസി, മതന്യൂനപക്ഷ വിഭാഗങ്ങൾക്ക്അപേക്ഷിക്കാം*

തിരുവനന്തപുരം:സംസ്ഥാന പിന്നാക്ക വിഭാഗ വികസനകോർപ്പറേഷന്റെഒബിസി,മതന്യൂനപക്ഷ (മുസ്ലിം/ക്രിസ്ത്യൻ) വിഭാഗങ്ങൾക്കായുള്ള ‘എന്റെവീട്’ഭവനവായ്പാ പദ്ധതിയിലേക്ക്അപേക്ഷിക്കാം.വീടുനിർമാണത്തിനുംഅറ്റകുറ്റപ്പണികൾക്കുമായിവായ്പാസഹായത്തിന്അപേക്ഷിക്കാം. പരമാവധി പത്ത് ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.10ലക്ഷത്തിന്റെവായ്പാപദ്ധതിയിൽ ഏഴ് ശതമാനമാണ് പലിശ നിരക്ക്.ⁿᵉʷˢ²⁴*_👉സംസ്ഥാന പിന്നാ ക്കവിഭാഗവികസനകോർപ്പറേഷന്റെവെബ്സൈറ്റ്:https://ksbcdc.com/ksbcdc-schemes/_* മൂന്ന് ലക്ഷം രൂപയിൽ താഴെ കുടുംബവാർഷിക വരുമാനമുള്ളതുംസ്വന്തമായി വാസയോഗ്യമായ വീടില്ലാത്തതുമായ 18നും 55നുംഇടയിൽപ്രായമുള്ളവർക്ക്അപേക്ഷിക്കാം.പഞ്ചായത്ത്പരിധിയിൽ കുറഞ്ഞത്ആറു സെന്റും മുനിസിപ്പാലിറ്റി, കോർപ്പറേഷൻപരിധിയിൽഅഞ്ചുസെന്റുംസ്ഥലമുള്ളവരായിരിക്കണം.ഇതൊരുസ്ഥിരംവായ്പാപദ്ധതിയായതിനാൽ വർഷത്തിൽ എപ്പോൾ വേണമെങ്കിലുംഅപേക്ഷിക്കാം.പിന്നാക്കവിഭാഗവികസനകോർപ്പറേഷന്റെവിവിധസ്ഥലങ്ങളിലെ ഓഫീസുകൾ ഓരോ സമയത്തായി ഫണ്ട് അനുസരിച്ച് അപേക്ഷ ക്ഷണിക്കാറുണ്ട്.എറണാകുളംജില്ലയിലെമൂവാറ്റുപുഴ, കുന്നത്തുനാട്, കോതമംഗലംതാലൂക്കുകളിൽതാമസിക്കുന്നവർക്ക്വീടുനിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായിഅപേക്ഷിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ഓരോ സ്ഥലങ്ങളിലും അപേക്ഷക്ഷണിക്കാറുണ്ട്.*_👉ഇതെക്കുറിച്ച്പിന്നാ ക്കവിഭാഗവികസനകോർപ്പറേഷന്റെഓഫീസുക ളിൽനേരിട്ടുചെന്ന്അന്വേഷിക്കാവുന്നതാണ്._*സംസ്ഥാനപിന്നാക്കവിഭാഗവികസനകോർപ്പറേഷന്റെവെബ്സൈറ്റിൽനൽകിയിരിക്കുന്നവിവരങ്ങൾ ഇങ്ങനെ:ⁿᵉʷˢ²⁴*Ente Veedu – Housing Scheme (എന്റെ വീട് – ഭവന വായ്പാ പദ്ധതി)** പരമാവധി വായ്പാ തുക: 5 ലക്ഷം* പലിശ നിരക്ക്: 6.5%* തിരിച്ചടവ് കാലാവധി: 120 മാസം (10 വർഷം)* പ്രായപരിധി: 18 – 55 വയസ്സ്* വാർഷിക വരുമാനം: 1,20,000-ൽ താഴെ*_Ente Veedu – Housing Scheme (Credit Line – 2) [എന്റെവീട്-ഭവനവായ്പാ പദ്ധതി (ക്രെഡിറ്റ് ലൈൻ – 2)]_ⁿᵉʷˢ²⁴** പരമാവധി വായ്പാ തുക: 10 ലക്ഷം* പലിശ നിരക്ക്: 7%* തിരിച്ചടവ് കാലാവധി: 180 മാസം (15 വർഷം)* പ്രായപരിധി: 18 – 55 വയസ്സ്* വാർഷിക വരുമാനം: 3,00,000-ൽ താഴെഅപേക്ഷിക്കേണ്ട വിധംഅടുത്തുള്ള KSBCDC ഓഫീസിൽനിന്ന്നിർദിഷ്ടഅപേക്ഷാഫോംവാങ്ങി ആവശ്യമായരേഖകളോടൊപ്പംസമർപ്പിക്കണമെന്നാണ്ഔദ്യോഗികനിർദേശം. *സാധാരണആവശ്യപ്പെടുന്ന രേഖകൾ:** വരുമാന സർട്ടിഫിക്കറ്റ്.* റേഷൻ കാർഡ്.* ആധാർ കാർഡ്.* ജാതി/സമുദായ സർ ട്ടിഫിക്കറ്റ്.* ജാമ്യ/ഈട് സംബന്ധി ച്ച രേഖകൾ.ബാധകമായമറ്റ്പദ്ധതിരേഖകൾ.അപേക്ഷ സമർപ്പിച്ചശേഷംഅഭിമുഖത്തിനുംഅസൽരേഖകളുടെപരിശോധനയ്ക്കും വിളിക്കും. വീടിന്റെ പ്ലാൻ,എസ്റ്റിമേറ്റ്,ഭൂമിയുടെരേഖകൾതുടങ്ങിയവയിൽകൃത്യമായിഎന്തൊക്കെവേണമെന്ന്ഭവനവായ്പാഅപേക്ഷാഫോമിനൊപ്പംഓഫീസിൽനിന്ന് ഉറപ്പാക്കണം.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles