കുറ്റിപ്പുറം: കുറ്റിപ്പുറം തിരൂർ റോഡിൽ ബാറിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുറ്റിപ്പുറം പോലീസിനെയോ ആംബുലൻസ് ഡ്രൈവർ റഷീദ് (94968 78590) കുറ്റിപ്പുറത്തെയോ ബന്ധപ്പെടുക.


Views Today : 10
Total views : 44003