10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഒരു വീട്ടിൽ പരമാവധി മൂന്ന് വളർത്തുനായ്ക്കൾ മാത്രം; കർശന നിയന്ത്രണങ്ങളുമായി തദ്ദേശവകുപ്പ്

വളർത്തുനായ്ക്കളുടെ പരിപാലനവും പ്രജനനവും നിയന്ത്രിക്കുന്നതിനായി തദ്ദേശവകുപ്പ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു. ഒരു വീട്ടിൽ പരമാവധി മൂന്ന് നായ്ക്കളെ മാത്രമേ പാടുള്ളൂ എന്നും, രജിസ്ട്രേഷനും വന്ധീകരണവും നിർബന്ധമാക്കുമെന്നും തദ്ദേശമന്ത്രി കെ.എം. ഷാജി അറിയിച്ചു. ലൈസൻസില്ലാതെ പ്രജനനം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നവർക്ക് 10,000 രൂപ പിഴ ചുമത്തും. പെറ്റ് ഷോപ്പുകൾക്ക് അനിമൽ വെൽഫെയർ ബോർഡിന്റെ രജിസ്ട്രേഷൻ നിർബന്ധമാക്കും. നിയമങ്ങളും നടപടികളും വിശദീകരിക്കുന്ന ഒരു കൈപ്പുസ്തകം ഈ ആഴ്ച തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles