കെ പി പി ൽ മെക്കാനിക്കൽ വർക്ക് ഷോപ്പ് ജീവനക്കാരൻ നിഷാന്ത്(35).നെ കമ്പനി കോട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ബി ഷിഫ്റ്റിന് കയറേണ്ടത് ആയിരുന്നു. ജോലിക്ക് എത്താത്ത തുടർന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്… വെള്ളൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുന്നു


Views Today : 20
Total views : 44013