10.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പി കെ ശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസ്

കണ്ണൂർ:മുതിർന്നസിപിഎം നേതാവുംമുൻമന്ത്രിയുമായപികെശ്രീമതിക്കെതിരായ വ്യാജ വാർത്തയിൽ കേസെടുത്ത് പൊലീസ്. കണ്ണൂർ റൂറൽ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബി എൻ എസ് 79, ഐ ടി ആക്ട് 120 (0), ഐ ടി ആക്ട് 66 (D) എന്നീ വകുപ്പുകൾചുമത്തിയാണ്കേസെടുത്തിരിക്കുന്നത്. കുന്നംകുളം മുൻ എം എൽ എയായിരുന്ന പി കെകൃഷ്ണന്റെഭാര്യയെന്ന പേരിൽശ്രീമതിഫാമിലി പെൻഷൻവാങ്ങിയെന്നായിരുന്നു വ്യാജ വാർത്ത.ജനം ടിവി, ജന്മഭൂമി, കർമ്മ ന്യൂസ്, ഡെയ്ലി ഹണ്ട്, ഭാരത് ലൈവ്, സുദിനം എന്നീ മാദ്ധ്യമ സ്ഥാപനങ്ങൾക്കെതിരെയാണ്കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽഅടക്കമുള്ളകുറ്റങ്ങളാണ്ചുമത്തിയിരിക്കുന്നത്. ഫോൺ, സോഷ്യൽ മീഡിയ വഴി വ്യക്തികൾക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കൽ, ഇലക്ട്രോണിക്ഉപകരണങ്ങൾ ഉപയോഗിച്ച് വഞ്ച ന നടത്തുക തുടങ്ങിയ വകുപ്പുകളുംചുമത്തിയിട്ടുണ്ട്.മരിച്ചുപോയമുൻഎം.എൽ.എയുടെഭാര്യചമഞ്ഞ്പെൻഷൻകൈപ്പറ്റുന്നുവെന്ന് വ്യാജ വാർത്ത ചെയ്തവർക്ക്മാപ്പില്ലെന്നുംപികെശ്രീമതിനേരത്തെവ്യക്തമാക്കിയിരുന്നു. വാർത്ത നൽകിയ പലരും വിളിച്ച് കാലിൽ വീണ് മാപ്പ്ചോദിക്കുന്നു വെന്ന്ശ്രീമതിപറഞ്ഞിരുന്നു. അങ്ങനെയൊരു എം.എൽ.എ ഉണ്ടോ എന്നുതന്നെഎനിക്കറിയില്ല. അദ്ധ്യാപന രംഗത്ത് പ്രവർത്തിച്ചതന്നെക്കുറിച്ചാണ്ഇങ്ങനെപറയുന്നത്.എത്രവൃത്തികെട്ടരീതിയിലാണ്പ്രചാരണംനടക്കുന്നത്അതുകൊണ്ടാണ്നിങ്ങളുടെമുൻപാകെവന്നതെന്ന്ശ്രീമതിവാർത്താസമ്മേളനത്തിൽ പറഞ്ഞത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles