തിരുവനന്തപുരം:കോഴിക്കോട് മെഡിക്കൽ കോളജില്‍ നിപ രോ ഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്നിന്റെകാലാവധി കഴിഞ്ഞിരുന്നോ എന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരന്‍.2021ൽ വാങ്ങിയ മരുന്നിന്റെ കാലാവധി 2023 മെയ്മാസത്തിൽ അവസാനിച്ചിരുന്നെങ്കിലും 2024ലും2025ലും ഉപയോഗിച്ചതായി മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി മെഡിക്കൽബോർഡ് രൂ പീക രിച്ചതായും മന്ത്രി അറിയിച്ചു.
മരുന്നിന്റെ കാലാവധി കഴിഞ്ഞശേഷവും രോഗികൾക്ക്നൽകിയെന്ന വിവരമാണ്ആശങ്കയുണ്ടാക്കുന്നത്. 2023 മെയ്30ന്കാലാവധി അവസാനിച്ച മരുന്ന്അതിനുശേഷവും നൽകിയെന്നാണ് മന്ത്രി പറയുന്നത്.
കാലാവധികഴിഞ്ഞ മരുന്ന് ഉപയോഗിച്ചതാണോനിപബാധിതരുടെ മരണത്തിന്കാരണമായതെന്ന്പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് സർക്കാർ തീരുമാനം.അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.



Views Today : 16
Total views : 44009