9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനം: വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് 10 മുതൽ

പത്തനംതിട്ട : ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന്ആ രംഭിക്കും. രാവിലെ പത്ത് മണിക്കാണ് ബുക്കിംഗ് ആരംഭിക്കുന്നത്. www.sabarimalaonline.org. എന്ന വെബ്സൈറ്റിലാണ് ബുക്കിംഗ് നടത്തുക. സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാകും. 66,000 പേർക്ക് വെർച്വൽ ക്യൂവിലും 14,000 പേർക്ക് സ്പോട്ട് ബുക്കിംഗിലൂടെയും ദിവസവും സന്ദർശനം നടത്താം.

ഹൈക്കോടതി നിർദേശം ഉള്ളതിനാൽ പമ്പയിൽ സ്പോട്ട് ബുക്കിംഗ് ഇല്ല. വെർച്വൽ ബുക്കിംഗ് സൗജന്യമാണ്. ഭക്തർക്ക് പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും ശുചിത്വപരിപാലനത്തിന് ജനറൽ ഫണ്ടിലേക്കും അഞ്ച് രൂപ മുതൽ എത്ര തുകയും സംഭാവന നൽകാം. എന്നാൽ ഇത് നിർബന്ധമല്ല.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles