10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

സ്ത്രീ പീഡന കേസിലെ പ്രതിയെ മുംബൈ യിൽ നിന്നും പിടികൂടി തിരൂർ പോലീസ്

മുംബൈ :സ്ത്രീ പീഡന കേസിലെ പ്രതിയെ മുംബൈ യിൽ നിന്നും തിരൂർ പോലീസ് പിടികൂടി . തിരൂർ ഏഴൂർ സ്വദേശിയായ കളത്തിൽ ശരത്ത് ( 37) എന്നയാളെയാണ് തിരൂർ പോലീസ് മുംബൈ യിൽ നിന്നും പിടികൂടിയത്. 2023 സെപ്റ്റംബർ മാസത്തിലാണ് കേസിനാസ്പദമായ സംബത്തിൽ തിരൂർ പോലീസ് കേസ് രജിസറ്റർ ചെയ്യുന്നത് . പ്രതി വിദേശത്തേക്ക് പോവുകയും . പ്രതി ബോംബയിലെ അന്താരഷ്ട വിമാനത്താവളത്തിൽ ഇറങ്ങി എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് പോലീസ് വാഹനത്തിൽ മുംബൈ യിലെത്തി പ്രതിയെ പിടികൂടി തിരൂർ സ്റ്റഷനിൽ കൊണ്ടുവന്നു പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു .
തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെകടർ നസീർ തിരൂർക്കാടും സംഘവുമാണ് മുംബൈ യിൽ പോയി പ്രതിയെ പിടികൂടിയത് .Cpo മാരായ അനീഷ് ,ജൗഹർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles