9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

മലപ്പുറത്തു നിന്നു ജോലി തേടിയെത്തിയ യുവാവിന് കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ വച്ച്പാമ്പു കടിയേറ്റു

കോഴിക്കോട്:മലപ്പുറത്തുനിന്നുജോലിതേടിയെത്തിയ യുവാവിന് കൊയിലാണ്ടിബസ്സ്റ്റാന്റില്‍ വച്ച് പാമ്പുകടിയേറ്റു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഫഹദി(31) നാണ്അപകടംസംഭവിച്ചത്.

കൊയിലാണ്ടിഹാര്‍ബറില്‍ ജോലിതേടിയെത്തിയ യുവാവ്രാവിലെകൊയിലാണ്ടി ഇറങ്ങി ബസ് സ്റ്റാന്‍ഡില്‍വിശ്രമിക്കുന്നതിനിടയിലാണ്കടിയേറ്റത്.ഉടന്‍തന്നെമറ്റ് യാത്രക്കാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലുംവിഷബാധയേറ്റതിനാല്‍ കോഴിക്കോട്മെഡിക്കല്‍ കോളേജ്ആശുപത്രിയിലേക്കു മാറ്റി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles