9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പിന്‍വാതില്‍ നിയമന വിവാദം; കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷഫീറിന്റെഭാര്യരാജിവച്ചു

തിരുവനന്തപുരം :പിന്‍വാതില്‍നിയമനംവിവാദമായതോടെകോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീര്‍രാജിവച്ചു.സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ നിന്ന് വെള്ളിയാഴ്ചയാണ് ഷാനിഷഫീര്‍രാജിവച്ചത്. ഗവേഷണംപൂര്‍ത്തിയാക്കുന്നതിനാണ് രാജിയെ ന്നാണ് വിശദീകരണം. നിയമനവിവരംപുറത്തുവന്നതിനു പിന്നാലെ സീമാറ്റില്‍ ഡി വൈ എഫ്ഐപ്രതിഷേധിച്ചിരുന്നു.

യുഡിഎഫ്അധികാരത്തില്‍ വന്നതിന് പിന്നാലെ പോലീസില്‍ സ്ഥലം മാറ്റം ചോദിച്ച അളിയനോട് പോയി പണിനോക്കാന്‍പറഞ്ഞെന്നുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി ബി ആര്‍ എം ഷഫീറിന്റെ പ്രസംഗം, ഭാര്യക്ക് പിന്‍വാതില്‍ നിയമനം നല്‍കിയതിനു പിന്നാലെ വ്യാപകമായിപ്രചരിച്ചിരുന്നു.

ഒഴിവ് വന്നപ്പോള്‍അ പേക്ഷിച്ചെന്നുംആരുടെയുംഅവസരംതട്ടിയെടുത്തിട്ടില്ലെന്നും ബി ആര്‍ എംഷഫീര്‍പ്രതികരിച്ചിരുന്നു.ബയോഡേറ്റലഭിച്ചപ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത് എന്നാണ് സീമാറ്റിന്റെ പ്രതികരണം. സീ മാറ്റില്‍ മുന്‍ സര്‍ക്കാര്‍ നിയമിച്ച സി പി എംനേതാക്കളുടെ ബന്ധുക്കളെ ഉള്‍പ്പടെ ആരെയുംപിരിച്ചുവിട്ടിട്ടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് പറയുന്നു.

അധ്യാപകപരിശീലനത്തിനായുള്ളസ്ഥാപനത്തില്‍ പുതിയസര്‍ക്കാര്‍ കൂടുതല്‍പേരെനിയമിച്ചു.മുന്‍സര്‍ക്കാരിനെതിരെബന്ധുനിയമനംപ്രചാരണ വിഷയമാക്കിയ യു ഡിഎഫ്അധികാരത്തിലെത്തിയപ്പോള്‍ബന്ധുക്കള്‍ക്ക്ജോലിതരപ്പെടുത്തുന്നുഎന്നാണ്ആക്ഷേപംഉയരുന്നത്സര്‍ക്കാറിനുകനത്തതിരിച്ചടിയായി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles