9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

അപ്രഖ്യാപിത പവർ കട്ട്ജനജീവിതം ദുസ്സഹമായി : ഭാരതീയ ജനത പാർട്ടി.

പേരാമ്പ്ര : സംസ്ഥാനത്ത് ദിവസം പല തവണ അപ്രഖ്യാപിത പവർ കട്ട് മൂലം ജനം നട്ടംതിരിയുകയാണെന്നും, യാതൊരു മുന്നറിയിപ്പുമി
ല്ലാതെ അടിക്കടി കറൻ്റ് കട്ടാവുന്നത് മൂലം വ്യാപാര വാണിജ്യ സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്. സർക്കാർ ഇതിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപെട്ട് ബി ജെ.പി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ പേരാമ്പ്ര ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു . പ്രതിഷേധ കൂട്ടായ്മ ബി.ജെ. പി കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി തറമൽ രാഗേഷ് ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡൻ്റ് ഡി. കെ മനു അധ്യക്ഷത വഹിച്ചു, എം പ്രകാശൻ, കെ. എം ബാലകൃഷ്ണൻ, ബിനീഷ് എടവരാട്, പി . പി പ്രസന്ന , ഇല്ലത്ത് മോഹനൻ, സി.കെ ലീല, ശോഭ കോമത്ത്, എൻ എം രവീന്ദ്രൻ , ചന്ദ്രൻ ചക്കുളങ്ങര എന്നിവർ പ്രസംഗിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles