10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

സിസിടിവിവാങ്ങിയതിൽക്രമക്കേടെന്ന്പരാതി;കേരളബാങ്ക്ആസ്ഥാനത്ത് വിജിലൻസിന്‍റെമിന്നൽപരിശോധന

തിരുവനന്തപുരം:തിരുവനന്തപുരത്തെ കേരള ബാങ്ക് ആസ്ഥാനത്ത്മിന്നൽപരിശോധനയുമായിവിജിലൻസ് സംഘം. സിസിടിവി വാങ്ങുന്നതുമായിബന്ധപ്പെട്ടടെൻഡർനടപടികളിൽക്രമക്കേടെന്നപരാതിയിലാണ് പരിശോധന.

കേരളബാങ്കിന്‍റെസംസ്ഥാനത്തുടനീളമുള്ളവിവിധശാഖകളിൽസുരക്ഷവർധിപ്പിക്കുന്നതിന്‍റെഭാഗമായിഅലാറംസിസ്റ്റവുംസിസിടിവിയുംസ്ഥാപിക്കാൻവിളിച്ചടെൻഡർനടപടികളിൽക്രമക്കേടുണ്ടെന്നാണ്പരാതി.വിജിലൻസ്ഡയറക്ടറേറ്റിന്ലഭിച്ചപരാതിയുടെഅടിസ്ഥാനത്തിലുള്ളപ്രാഥമികപരിശോധനയാണ്നിലവിൽനടന്നുകൊണ്ടിരിക്കുന്നത്. കരാർ ലഭിച്ച കമ്പനിി,ടെൻഡർവിളിച്ചകാലഘട്ടം തുടങ്ങിയ കൂടുതൽ വിവരങ്ങൾപരിശോധനയ്ക്ക്ശേഷംവ്യക്തമാകുമെന്നാണ് റിപ്പോർട്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles