10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

സ്വാതന്ത്ര്യദിനാഘോഷത്തില്‍വന്ദേമാതരംനിര്‍ബന്ധമാക്കികേരളസര്‍ക്കാര്‍

തിരുവനന്തപുരം :സ്വാതന്ത്ര്യദിനാഘോഷത്തില്‍വന്ദേമാതരംനിര്‍ബന്ധമാക്കികേരളസര്‍ക്കാര്‍.വന്ദേമാതരംനിര്‍ബന്ധമാക്കാനുള്ളകേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്പിന്നാലെയാണ്കേരളത്തില്‍സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍വന്ദേമാതരംമുഴുവനായുംആലപിക്കണമെന്നുചീഫ്സെക്രട്ടറിഉത്തരവ്ഇറക്കിയിരിക്കുന്നത്.

വന്ദേമാതരംപൂര്‍ണമായും ആലപിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് തള്ളിയാണ് കേരളത്തില്‍ യു ഡിഎഫ്സര്‍ക്കാര്‍ഈതീരുമാനംനടപ്പാക്കുന്നത്.വന്ദേമാതരം ആലപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ നിര്‍ദേശങ്ങള്‍ പിന്‍പറ്റിയാണ് തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്തയച്ചത്. സംസ്ഥാന ഗീതത്തിന്ശേഷംവന്ദേമാതരവും ദേശീയ ഗാനവും എന്ന ക്രമത്തില്‍ആലപിക്കണമെന്നായിരുന്നുപുതിയമാര്‍ഗനിര്‍ദേശം.സംസ്ഥാന ഗീതം ഇല്ലെങ്കില്‍ആദ്യംവന്ദേമാതരംഅതിന്ശേഷംദേശീയഗാനംഎന്നക്രമത്തിലാണ്ആലപിക്കേണ്ടത്.

വന്ദേമാതരത്തില്‍ യഥാര്‍ത്ഥ കവിതയിലെആറ്ചരണങ്ങളുംപൂര്‍ണ്ണമായിആലപിക്കണമെന്നുംനിര്‍ദേശമുണ്ടായിരുന്നു.ദേശീയഗീതത്തിന്റെ ഔദ്യോഗിക ആലാപന സമയം മൂന്ന് മിനിറ്റും 10 സെക്കന്റുമാണ്. ദേശീയ ഗാനം അലപിക്കുമ്പോള്‍ അതിന്റെവരികളുംചിഹ്നങ്ങളും അടക്കം ശ്രദ്ധിച്ച് തന്നെആലപിക്കണമെന്നുംനിര്‍ദേശമുണ്ട്.സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രആഭ്യന്തരമന്ത്രാലയം മാര്‍ഗനിര്‍ദേശംഅയച്ചതോടൊപ്പംസംസ്ഥാനങ്ങള്‍ അവര്‍ക്ക്കീഴിലുള്ളകേന്ദ്രങ്ങള്‍ക്ക്ഇത് സംബന്ധിച്ചനിര്‍ദേ ശങ്ങല്‍ നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം അിയിച്ചിരുന്നു.ഈനിര്‍ദ്ദേശമാണ് സംസ്ഥാനം അതേപടി അംഗീകരിച്ചത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles