10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

കോഴിക്കോട്ബാലുശ്ശേരിയിൽയുവതിയെയുംകുട്ടിയെയും കാണാനില്ലെന്ന് പരാതി

കോഴിക്കോട്:കോഴിക്കോട്ബാലുശ്ശേരിയിൽയുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ്‌ഐമൻ(7)എന്നിവരെയാണ്കാണാതായത്.

ഈ മാസം 16 മുതലാണ് കാണാതായത്.അടിവാരം സ്വദേശികളായഅഷ്റഫ്-ജസ്നദമ്പതികളുടെമകളാണ്ഷഹല.വസ്ത്രങ്ങളുംആഭരണങ്ങളുംഎടുത്താണ് യുവതി ഏഴു വയസ്സുകാരനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് പൊലീസിനെ അറിയിച്ചു. ഭർത്താവ് ജയ്സലിന്റെ പരാതിയിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles