10.2 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

വയനാട്ടില്‍വീണ്ടുംഷിഗെല്ല: എന്‍ജിനീയറിങ് വിദ്യാര്‍ഥിക്കാ ണ് രോഗംസ്ഥി രീകരിച്ചത്

കോഴിക്കോട് : വയനാട്ടില്‍ വീണ്ടുംഷിഗെല്ലസ്ഥിരീകരിച്ചു.വയനാട്എന്‍ജിനീയറിങ്കോളജിലെവിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.നാല് വിദ്യാര്‍ ഥികള്‍രോഗലക്ഷണങ്ങളോടെചികിത്സയില്‍കഴിയുകയാണ്.

വിദ്യാര്‍ഥികളെമാനന്തവാടി മെഡിക്കല്‍കോളജ്ആശുപത്രിയില്‍പ്രവേശിപ്പിച്ചു.ഷിഗെല്ലബാധയെതുടര്‍ന്ന് ജില്ല പൂര്‍ണമായുംനിയന്ത്രണവിധേയമായതിന് പിന്നാലെയാണ് വീണ്ടും രോഗംസ്ഥിരീകരിച്ചത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles