10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

നെടുമ്പാശ്ശേരിവിമാനത്താവളത്തിന്കരുണാകരന്റെപേര്നൽകണം-വിഎം സുധീരൻ

കൊച്ചി: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. മുൻ മുഖ്യമന്ത്രികെ.കരുണാകരന്റെസ്മൃതിമണ്ഡപത്തിൽപുഷ്പാർച്ചനനടത്താനെത്തിയവേളയിലായിരുന്നുമദ്യനയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾഉയർന്നത്. എന്നാൽ, മദ്യനയത്തിൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

അതേസമയം,നെടുമ്പാശ്ശേരിവിമാനത്താവളത്തിന് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിന്റെ വികസനത്തിൽ കെ. കരുണാകരൻ നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ചാൽഅദ്ദേഹത്തിന്റെപേര് വിമാന ത്താവളത്തിന്നൽകുന്നത് ഉചിതമായആദരവായിരിക്കുമെന്ന്സുധീരൻ അഭിപ്രായപ്പെട്ടു.

കെ. കരുണാകരന്റെ ഭരണപരമായദീർഘവീക്ഷണവുംവികസനപ്രവർത്തനങ്ങളുംകേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടവയാണെന്നും സുധീരൻ അനുസ്മരിച്ചു.എന്നിരുന്നാലും, മദ്യനയത്തെ സംബന്ധിച്ച കൂടുതൽ ചോദ്യങ്ങൾആവർത്തിച്ചെങ്കിലും,അതിൽമറുപടി പറയാതെഅദ്ദേഹംമടങ്ങുകയായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles