സപ്ലൈകോകടുത്തസാമ്പത്തിക പ്രതിസന്ധിയിൽ. സപ്ലൈകോക്ക് 4,169 കോടിയുടെകടബാധ്യതയുണ്ടെന്ന് വിവരാവകാശ രേഖ.ബാങ്ക് വായ്പയെടു ത്തതും വിതരണക്കാർക്ക് നൽകാനുള്ളതുമായ തുകയാണിത്. 432 കോടി രൂപയാണ് വിതരണക്കാ ർക്ക് നൽകാനുള്ളത്. 10 വർഷത്തിനിടെ സർക്കാർ നൽകിയത് 1813 കോടി മാത്രം.മാർച്ച്31വരെയുളളകണക്കാണിത്.കോവിഡ്കാലത്തെപ്രതിസന്ധിയിൽനിന്ന്ഇതുവരെസപ്ലൈകോക്ക് കരകയറാൻ ആയില്ല.
സർക്കാർനൽകുന്നസഹായംഉപയോഗിച്ച്കടബാധ്യതകൾനികത്തിമുന്നോട്ടുപോകാൻകഴിയുന്നില്ലെന്നതാണ്സപ്ലൈകോനേരിടുന്നവെല്ലുവിളി.അടിയന്തിരമായിസർക്കാർഇടപെടലും കൂടുതൽ സഹായം നൽകണമെന്നുമാണ് വിതരണക്കാർആവശ്യപ്പെടുന്നത്. വിതരണക്കാർ വലിയപ്രതിഷേധത്തിലേക്ക്നീങ്ങാൻതീരുമാനിച്ചിരുന്നു. ഓണക്കാലം വരാൻ ഇരിക്കുന്നതിനാൽ സർക്കാർ ഇടപെടൽ ആവശ്യമാണ്.


Views Today : 74
Total views : 44103