16.9 C
New York
Wednesday, November 11, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ പീഡിപ്പിച്ചു! പ്രതികളിൽ ഒരാൾ പെൺകുട്ടി!!

പത്തനംതിട്ട: കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് 9 -ാംക്ലാസ് വിദ്യാർത്ഥിനി ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വച്ചും, സ്കൂളിന് സമീപത്തു വച്ചും, പീഡിപ്പിച്ചാണ് മൊഴി നൽകിയിരിക്കുന്നത്. സ്കൂളിന് പുറത്തുനിന്നുള്ളവരും പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞിട്ടുണ്ട്. അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തു. നിലവിൽ സംഭവത്തിൽ പോലീസ് രണ്ട് എഫ് ഐ ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ 11 പ്രതികളിൽ ആറുപേരും പ്രായപൂർത്തിയാകാത്തവരാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles