ന്യൂഡല്‍ഹി: പ്രഭാത നടത്തത്തിനിടെകുഴഞ്ഞുവീണതിനെതുടര്‍ന്ന്മുന്‍ഉപരാഷ്ടപതിജഗ്ദീപ്ധന്‍ഖറെഡല്‍ഹിയിലെഎയിംസ്ആശുപത്രിയില്‍പ്രവേശിപ്പിച്ചു.ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പിസിആര്‍ വാഹനത്തില്‍വീട്ടിലെത്തിച്ചെങ്കിലുംആരോഗ്യനിലആശങ്കജനകമായതിനെതുടര്‍ന്ന്എയിംസില്‍പ്രവേശിപ്പിക്കുകയായിരുന്നു.
75-കാരനായ മുന്‍ ഉപരാഷ്ട്രപതികാര്‍ഡിയോ-ന്യൂറോ സെന്ററില്‍ ചികിത്സയിലാണ്.അദ്ദേഹത്തിന്റെആരോഗ്യനിലയെക്കുറിച്ച് എയിംസ് അധികൃതര്‍ ഔദ്യോഗിക പ്രസ്താവനകള്‍പുറത്തിറക്കിയിട്ടില്ല.
2022 ഓഗസ്റ്റ് മുതല്‍ 2025 ജൂലൈയില്‍ രാജിവെക്കുന്നത് വരെ ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ധന്‍ഖര്‍സേവനമനുഷ്ഠിച്ചു.


Views Today : 89
Total views : 44535