15.6 C
New York
Thursday, November 12, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു

തിരുവനന്തപുരം:തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷൻ സമീപം ഇന്ന് വൈകുന്നേരം ട്രെയിനിൽ നിന്ന് കാൽവഴുതി വീണായിരുന്നു ദുരന്തം.73 വയസ്സായിരുന്നു. മൃതദേഹം നാഗർകോവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. നാനാ കുങ്കുമം കേരള ശബ്ദം തുടങ്ങിയവയിലൂടെ മോഹൻ കൊല്ലം എന്ന ഫോട്ടോഗ്രാഫറുടെ ചിത്രങ്ങൾ ശ്രദ്ധേയമായി. സിനിമാ താരങ്ങളുടെയും ലൊക്കേഷനുകളുടെയും ചിത്രീകരണ സംബന്ധമായ ഫോട്ടോകളുടെയും സൂപ്പർ ഫോട്ടോഗ്രാഫറായിരുന്നു മോഹൻ.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles