പേരാമ്പ്ര : ഭാഷാശ്രീ സാംസ്കാരിക മാസികയുടെ മുൻമുഖ്യ പത്രാധി പരും നാടകകൃത്തും സാംസ്കാരിക പ്രവർത്തകനുമായ ആർ കെ രവിവർമ്മ മാസ്റ്ററുടെ പേരിൽ ഭാഷാശ്രീ ഏർപ്പെടുത്തിയ ആർ കെ രവിവർമ്മ പുരസ്കാരം 2026 ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഭാഷാശ്രീ ഉപദേശക സമിതി അംഗം ദേവദാസ് പാലേരി സമർപ്പിച്ചു .
കൊയിലാണ്ടി എം. എൽ.എ അഡ്വ. കെ പ്രവീൺ കുമാർ അധ്യക്ഷം വഹിച്ചു.പത്രാധിപസമിതി അംഗം,സഹദേവൻ മൂലാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ സർക്കുലേഷൻ മാനേജർ രത്‌നകുമാർ വടകര മാർക്കറ്റിംഗ് മാനേജർ മുകുന്ദൻ
ഒ. സദൻ കല്പത്തൂർ തുടങ്ങിയവർ സംസാരിച്ചു.
ചന്ദ്രൻ ഇസ്ക്ര
ഡെയ്ലി ന്യൂസ്



Views Today : 89
Total views : 44535