എടത്തിരുത്തി ; ചെന്ത്രാപ്പിന്നിയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശിനി പടക്കായിവീട്ടിൽ സിജി(37)ക്കാണ് പരിക്കേറ്റത്. ഇവരെ ഹാർട്ട് ബീറ്റ്സ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. _ഇന്ന് രാത്രി ഏഴുമണിയോടെ ചെന്ത്രാപ്പിന്നി ചിറയ്ക്കൽ പള്ളിക്കടുത്തായിരുന്നു അപകടം.


Views Today : 54
Total views : 44083