തിരുവനന്തപുരം: കെപിസിസി വിചാർ വിഭാഗ് സാഹിത്യ അക്കാദമി അധ്യക്ഷൻ കൽപ്പറ്റ നാരായണനുമായി സംവാദവും ആദരസന്ധ്യയും സംഘടിപ്പിക്കുന്നു.
ഈ വരുന്ന നവംബർ 3 ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരത്ത് ട്രിവാൻഡ്രം ഹോട്ടൽ പത്മ കഫേ മന്നം ഹാളിലാണ് ചടങ്ങ്. ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം നിർവഹിക്കുന്ന സംവാദ സന്ധ്യയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകർ പങ്കെടുക്കുമെന്ന് വിചാർ വിഭാഗ് അധ്യക്ഷൻ അഡ്വക്കേറ്റ്
വിനോദ് സെൻഅറിയിച്ചു.


Views Today : 72
Total views : 44101