9.8 C
New York
Sunday, November 8, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

യുവതി കുളിക്കുന്ന ദൃശ്യം മൊബൈൽഫോണിൽ പകർത്തിയ സംഭവത്തിൽയുവാവ് പിടിയിൽ

കാട്ടകാമ്പാൽ: യുവതി കുളിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ കാട്ടകാമ്പാൽ ചിറക്കൽ സ്വദേശി നിഷാന്ത് (24) അറസ്റ്റിലായി. കുളിക്കുന്ന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യുവതി ബഹളം വെക്കുകയായിരുന്നു. ഇതോടെ പ്രതി ഓടിരക്ഷപ്പെട്ടു.തുടർന്ന്നാട്ടുകാരുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടി പോലീസിൽ വിവരം അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത്തു ടർ നടപടികൾ സ്വീകരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles