11.4 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ആലപ്പുഴ,എടത്വായിൽ വൻതീപിടിത്തം; മൂന്ന് കടകൾ കത്തിനശിച്ചു

ആ​ല​പ്പു​ഴ: എ​ട​ത്വാ ജം​ഗ്ഷ​നി​ലു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ മൂ​ന്ന് ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി 8.45നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ക​രി​ക്കം​ള്ളി​ൽ എ​ന്നു പേ​രു​ള്ള പ​ല​ച​ര​ക്കു​ക​ട, ത​ട്ടു​പു​ര​യ്ക്ക​ൽ എം.​വി. സ്റ്റോ​ഴ്സ്, മു​ട​ന്താ​ഞ്ച​ലി​ൽ ഗ്ലാ​സ് ഹൗ​സ് എ​ന്നീ ക​ട​ക​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ഇ​തി​ൽ പ​ല​ച​ര​ക്കു​ക​ട​യും എം.​വി.​സ്റ്റോ​ഴ്‌​സും പൂ​ർ​ണ​മാ​യും ഗ്ലാ​സ് ഹൗ​സ് ഭാ​ഗി​ക​മാ​യും ക​ത്തി​ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ക​ട​യു​ടെ ഉ​ള്ളി​ലേ​ക്ക് ക​യ​റാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മേ​ൽ​ക്കൂ​ര ത​ക​ർ​ത്താ​ണ് അ​ക​ത്തേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്ത​ത്.

ത​ക​ഴി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ർ, ഹ​രി​പ്പാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി അ​ഞ്ച് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles