ഗാന്ധിയൻ ആദർശങ്ങളോടുള്ള അചഞ്ചലമായ നിർബ്ബന്ധ ബുദ്ധിയും വ്യക്തി ജീവിതത്തിലെ ഊഷ്മളമായ മനുഷ്യ ബന്ധങ്ങളും തമ്മിൽ എങ്ങനെയാണ് കൂട്ടിമുട്ടുന്നത് എന്നതിൻ്റെ സങ്കീർണ്ണമായ നേർക്കാഴ്ച്ചയാണ് “ഇഴകൾക്കപ്പുറം” എന്ന സിനിമ നൽകുന്നത്.
ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺകുമാർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
നിർമ്മാണം, രചന, സംവിധാനം – വേണു നായർ, ബാനർ- വേണു നായർ പ്രൊഡക്ഷൻസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം- പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ്- പ്രദീപ് ചന്ദ്രൻ, സംഗീതം, പശ്ചാത്തല സംഗീതം- വേണു നായർ, പിആർഓ- അജയ് തുണ്ടത്തിൽ.


Views Today : 57
Total views : 44086