16.9 C
New York
Tuesday, November 10, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

നിയമ വിരുദ്ധ മത്സ്യബന്ധനം:ബോട്ട് കസ്റ്റഡിയിലെടുത്തു”

ബേപ്പൂർ: നിയമാനുസൃതമല്ലാത്ത ചെറിയ മത്സ്യം പിടിച്ചതിന്റെ പേരിൽ ബോട്ടും മത്സ്യവും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. കലുവക്കോര ഇനത്തിൽപെട്ട വളർച്ച എത്താത്ത മത്സ്യമാണ് പിടിച്ചെടുത്തത്. ബേപ്പൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സെയിലർ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. 2.50 ലക്ഷം പിഴ ചുമത്തി. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ സി.കെ. മനോജ്കുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ.ടി. കെ. രാജേഷ്, എസ്.ഐ. രാജൻ ,സി.പി.ഒ. ശ്രീരാജ് , റസ്ക്യൂ ഗാർഡുമാരായ ബിലാൽ, വിഘ്നേഷ് എന്നിവരാണ് പങ്കെടുത്തത്. തലമുറകൾക്ക് കൈമാറേണ്ട മത്സ്യ സമ്പത്ത് നശിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ പി. അനീഷ് അറിയിച്ചു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles