കണ്ണൂര്‍ : കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പയില്‍അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു. മയ്യില്‍ നിരത്തുംപാലം സ്വദേശി ഷാഹിദ് ആണ് മരിച്ചത്. 21വയസ്സായിരുന്നു.ഷാഹിദിന്റെഒപ്പമുണ്ടായിരുന്ന തിരുവട്ടൂര്‍സ്വദേശിഷിബിലിന്ഗുരുതരമായിപരിക്കേറ്റു.പുലര്‍ച്ചെരണ്ടരയോടെയാണ്അപകടമുണ്ടായത്.
വിദ്യാര്‍ത്ഥികളായഇരുവരും കൊല്ലത്തുനിന്ന് അവധിക്ക്നാട്ടില്‍വന്നതായിരുന്നു. റോഡിലൂടെ നടന്ന് പോകുമ്പോള്‍ കാറിടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയശേഷംകാര്‍നിര്‍ത്താതെപോയിരുന്നു.അന്വേഷണത്തില്‍കാര്‍പോലീസ്കസ്റ്റഡിയിലെടുത്തു.


Views Today : 95
Total views : 44541