ഊരള്ളൂർ റിട്ടയേഡ് എ, എസ്. ഐ യും എടവനകുളങ്ങര ക്ഷേത്രം മുൻ പ്രസിഡന്റമായ കുറുങ്ങോട്ട് നാരായണൻ നായർ (86)അന്തരിച്ചു.
ഭാര്യമാർ. പരേതയായ മാധവിഅമ്മ ചിറ്റേനി, വത്സല കുറുവങ്ങാട്
മക്കൾ. പുഷ്പ കുന്നോത്തു മുക്ക്, (റിട്ട് സെക്രട്ടറി കീഴരിയൂർ വനിതാ സഹകരണ സംഘം, ) ഉഷ നിഷാ ഭവൻ, ഉണ്ണികൃഷ്ണൻ (HOD ഇന്ത്യൻ സ്കൂൾ സലാല )
ഷീജ (കോഴിക്കോട് കോർപറേഷൻ)
മരുമക്കൾ : ബാലകൃഷ്ണൻ പാലായി അരുണോദയം, നാരായണൻ. നായർ നിഷാഭാവൻ അരിക്കുളം, നിഷ(അദ്ധ്യാപിക ഉള്ളിയേരി ജി എൽ പി സ്കൂൾ )പരേതനായ സുധീർ മൂടാടി
സഹോദരങ്ങൾ
മാധവിക്കുട്ടി അമ്മ , അമ്മാളുഅമ്മ, പരേതനായ രാമുണ്ണി നായർ
സംസ്കാരം വീട്ടു വളപ്പിൽ(കുറുങ്ങോട്ട്)
നടന്നു.


Views Today : 113
Total views : 44444