തിരുവനന്തപുരം:കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും . നീറ്റ് പരീക്ഷാ ക്രമക്കേടിൽഡൽഹിയിൽ സമരംചെയ്യുന്നവിദ്യാർഥികളെയുംരാഹുൽഗാന്ധിയെയുംതെരുവിൽവലിച്ചിഴച്ചനടപടിക്കെതിരെയുമാണ്ബന്ദ് .മുഴുവൻക്യാമ്പസുകളിലുംനരേന്ദ്രമോദിയുടെ കോലം കത്തിച്ചു, ക്ലാസുകൾബഹിഷ്കരിച്ചുംരാജ്യത്ത് വിദ്യാർത്ഥി കൾക്ക്പിന്തുണനൽകണമെന്ന്കഎസ്‍യുആവശ്യപ്പെട്ടു.


Views Today : 74
Total views : 44103