സേതുമാധവൻ എന്നത് മലയാളിക്ക് വെറും ഒരു കഥാപാത്രമല്ല…
മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഒരു ജീവിതമാണ്.
മോഹൻലാലിലെ അഭിനേതാവിനെ അടയാളപ്പെടുത്തുമ്പോൾ, കിരീടവും സേതുമാധവനും ആ കഥാപാത്രത്തിന്റെ മനോവികാരങ്ങളും ഉൾപ്പെടുത്താതെ അത് പൂർണ്ണമാകില്ല….
ഈ വികാരം വീണ്ടും ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കും… അതും 4k റിമാസ്റ്ററിങ്ങിൽ…..
അത്രമേൽ ഗംഭീരമായ സിനിമയാണ്, അത് തിയേറ്ററിൽ കാണാൻ സാധിക്കുക എന്നത് നഷ്ടപ്പെടുത്താൻ സാധിക്കാത്ത ഒരു അവസരവും.
കിരീടം
ജൂലൈ 10ന്


Views Today : 77
Total views : 44106