ശ്വേത മേനോൻ പ്രസിഡന്റായ ‘അമ്മ’ ഭരണസമിതി രാജിവച്ചു. സമിതിക്കെതിരെ അവിശ്വാസപ്രമേയം വന്നതോടെയാണ് തീരുമാനം. അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ശ്വേത രാജി പ്രഖ്യാപിച്ചിരുന്നു. അനുനയിപ്പിക്കാൻ സംഘടനയുടെ ശ്രമം നടത്തി.
സമീപകാല വിവാദങ്ങളിൽ നേതൃത്വം താരസംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് അവിശ്വാസപ്രമേയം. തെറ്റുകൾക്ക് നിരുപാധികം മാപ്പ് പറയണമെന്നും നേതൃത്വം ഒഴിയണമെന്നും ആവശ്യം.


Views Today : 88
Total views : 44117