10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ചു

കൊല്ലം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീട്ടമ്മമരിച്ചു.തിരുവനന്തപുരംമെഡിക്കല്‍കോളജ്ആശുപത്രിയില്‍ചികിത്സയില്‍കഴിഞ്ഞിരുന്നകൊല്ലംകുളത്തൂപ്പുഴചന്ദനക്കാവ് വടക്കേ ചെറുകര സ്വദേശിനിചന്ദ്രിക(60)യാണ് മരിച്ചത്.

രോഗലക്ഷണങ്ങള്‍ഗുരുതരമായതിനെ തുടര്‍ന്നാണ് ചന്ദ്രികയെതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.ഐസിയുവില്‍ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles