11.4 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

നടന്‍ ടൈഗര്‍ഷ്രോഫിന് നേരെ വധശ്രമം

മുംബൈ : ബോളിവുഡ് നടന്‍ ടൈഗര്‍ഷ്ട്രോഫിന് നേരെവ ധശ്രമം.ഞായറാഴ്ചവൈകുന്നേരംമുംബൈയിലെജുഹുവില്‍ വെച്ച്ബൈക്കിലെത്തിയ മൂന്നംഗസംഘംനടനുനേരെവെടിയുതിര്‍ക്കുകയായിരുന്നു.വെടിവെപ്പില്‍നടന്‍പരിക്കുകളൊന്നുമില്ലാതെരക്ഷപ്പെട്ടു.അതേസമയംഅദ്ദേഹത്തിന്റെകാര്‍ഡ്രൈവര്‍ക്കുംസമീപത്തുണ്ടായിരുന്നമറ്റൊരാള്‍ക്കുംവെടിവെപ്പില്‍ പരുക്കേറ്റു.
വൈകിട്ട്ഏഴോടെവാഹനത്തില്‍ നടന്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടില്‍നിന്ന്മടങ്ങുന്നതിനിടയിലാണ്ആക്രമണംഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

നടനെഎന്തിനാണ്ലക്ഷ്യമിട്ടതെന്ന് ഇതുവരെ വ്യക്തമല്ല. അതേ സമയം, ലോറന്‍സ് ബിഷ്‌ണോയ് സംഘത്തില്‍ നിന്നുള്ള ആളാണെന്ന് അവകാശപ്പെടുന്ന അനില്‍ പണ്ഡിറ്റ് എന്നയാള്‍ ടൈഗര്‍ ഷ്രോഫിനെതിരെ രംഗത്ത് വന്നഒരുവീഡിയോതാമസിയാതെപുറത്തുവന്നു.തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍അനുസരിക്കാത്തതിനാലുംസല്‍മാന്‍ഖാനൊപ്പംജോലിചെയ്യുന്നതിനാലുംടൈഗര്‍ ഷ്രോഫ് തങ്ങളുടെ ഹിറ്റ്ലിസ്റ്റില്‍ഉണ്ടെന്നാണ് വീഡിയോയില്‍ ഇയാള്‍ പറയുന്നത്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles