16.9 C
New York
Tuesday, November 10, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

യുകെയിലെ താവളത്തിന് ഇറാൻ ഭീഷണി?; മുഴുവൻ ബോംബർ വിമാനങ്ങളും പിൻവലിച്ച് അമേരിക്ക!


യുകെയിലെ ആർഎഎഫ് ഫെയർഫോർഡ് സൈനികത്താവളത്തിൽ വിന്യസിച്ചിരുന്ന അത്യാധുനിക ബോംബർ വിമാനങ്ങൾ മുഴുവൻ പിൻവലിച്ച് അമേരിക്ക. തന്ത്രപ്രധാനമായ ഈ വ്യോമതാവളം ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന് ഒന്നിനുപിറകെ ഒന്നായി വിമാനങ്ങൾ പറന്നുയരുന്നത് ലൈവ് ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റുകളിൽ കാണാമായിരുന്നു. ആർഎഎഫ് ഫെയർഫോർഡിന്റെ പരിസരത്തുനിന്ന് കഴിഞ്ഞയാഴ്ച മൂന്ന് വാഹനങ്ങളും അഞ്ചുപേരെയും സംശയകരമായ സാഹചര്യത്തിൽ അറസ്റ്റ‌് ചെയ്തിരുന്നു. ഇറാൻ-യുകെ പൗരനായ മറ്റൊരാളെ ലണ്ടനിൽ നിന്നും കസ്റ്റഡിയിലെടുത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles