12.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

കേച്ചേരി: പേരാമംഗലത്ത് ഹോട്ടൽ മുറിയിൽ നിന്നും എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. മുണ്ടൂർ ഏഴാംകല്ല് സ്വദേശി സഞ്ജയ് (19) ആണ് തൃശ്ശൂർ സിറ്റി ഡാൻസാഫിന്റെ പിടിയിലായത് ഒരാഴ്‌ചയായി ഹോട്ടലിൽ മുറിയെടുത്ത് എംഡിഎംഎയും കഞ്ചാവും ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles