പാലക്കാട്:കൊടുവായൂരിൽ ഭർത്താവ്ഭാര്യയെകഴുത്ത്ഞെരിച്ച്കൊലപ്പെടുത്തി.കൊടുവായൂർ പിട്ട്പീടികയിലെആയില്യം കോംപ്ലക്സിൽവാടകയ്ക്ക്താമസിക്കുന്നകെ.മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ്മരിച്ചത്.സംഭവത്തിൽമണികണ്ഠനെപൊലീസ്കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയോടെയാണ് സംഭവം.ഊണ്കഴിക്കാൻമണികണ്ഠൻവീട്ടിലെത്തിയപ്പോൾ ഇരുവരുംതമ്മിൽവാക്കുതർക്കമുണ്ടായി.ഇതിനിടെപ്രകോപിതനായ മണികണ്ഠൻ ഷാൾഉപയോഗിച്ച്അനുപ്രിയയുടെകഴുത്തിൽമുറുക്കുകയായിരുന്നു.ഇതേതുടർന്നായിരുന്നു മരണം സംഭവിച്ചത്. വൈകുന്നേരത്തോടെയാണ് സംഭവംനാട്ടുകാർഅറിഞ്ഞത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ചിറ്റൂർഅഞ്ചാംമൈൽഅയാവുചള്ളയിൽഅപ്പുക്കുട്ടന്റെയുംഓമനയുടെയും മകളാണ് അനുപ്രിയ.മൃതദേഹംതുടർനടപടികൾക്കായിജില്ലാആശുപത്രിയിലേക്ക് മാറ്റി. ആത്മിക (8), അനാമിക(6)എന്നിവരാണ് മക്കൾ.അനിൽകു മാറാണ് സഹോദരൻ. സംഭവത്തിൽ പൊലീസ്അന്വേഷണംതുടരുകയാണ്.


Views Today : 74
Total views : 44103