12.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17-നോടനുബന്ധിച്ച്, വീടുകളിൽ ദീപം തെളിയിച്ചു

രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17-നോടനുബന്ധിച്ച്, വൈകുന്നേരം 6 മണിക്കും 7 മണിക്കും ഇടയിൽ നമ്മുടെ വീടുകളിൽ ദീപം തെളിയിച്ചു
ഒരു വീട് — ഒരു ദീപം
ഓരോ വീട്ടിലും തെളിയുന്ന ദീപം — ജന്മദിനാഘോഷത്തിന്റെ പ്രകാശമായി മാരി
നിരവധി കുടുംബങ്ങൾ ഈ ദീപം തെളിയിക്കൽ പരിപാടിയിൽ പങ്കുചേർന്നു
വടകരയിൽ പ്രധാന ഇവിടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി നോർത്ത് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ലഡു വിതരണവും നടന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles