10.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

നാലര വയസുകാരിയോട് ലൈംഗിക അതിക്രമം; കൊടിഞ്ഞിയിൽ 48 കാരൻ അറസ്റ്റിൽ

തിരൂരങ്ങാടി:
നാലര വയസുകാരിയോട് ലൈംഗിക അതിക്രമം കാണിച്ച 48 കാരനെ പോലീസ് പിടികൂടി. കൊടിഞ്ഞിയിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്. അടുത്ത് താമസിക്കുന്ന കുടുംബത്തിലെ നാലര വയസുകാരിയോട് ആണ് ഇയാൾ ലൈംഗിക അതിക്രമം കാണിച്ചത്. കുട്ടി പറഞ്ഞതിനെ തുടർന്ന് വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. എസ് ഐ യുടെ നേതൃത്വത്തിൽ ഇയാളെ പിടികൂടി. പോക്സോ കേസിൽ അറസ്റ്റിലായ ഇയാളെ കോടതി റിമാൻഡ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles