10.8 C
New York
Thursday, November 12, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ചീമേനിയില്‍ ഓണാഘോഷത്തിനിടെ കിണറ്റില്‍ വീണ് മരിച്ച15 കാരന് നാടിന്റെ യാത്രാ മൊഴി

ചീമേനിയില്‍ ഓണാഘോഷ പരിപാടിക്കിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച വയസുകാരന് നാട്ടുകാരും ബന്ധുക്കളും കണ്ണീരോടെ യാത്രാ മൊഴി നൽകി,
സംസ്കാര ചടങ്ങിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറ് കണക്കിന് പേർ പങ്കെടുത്തു

പുല്ലാഞ്ഞിപ്പാറ സ്വദേശി സനൂപ് ആണ് മരിച്ചത് .

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. തിമിരി ഹൈസ്കൂളിലെ 10 ആം ക്ലാസ് വിദ്യാർഥിയാണ്. ധനേഷ്-സവിത ദമ്പതികളാണ് മാതാപിതാക്കള്‍..

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles