തിരു: LPST ഉദ്യോഗാർത്ഥികൾ നടത്തി വന്ന സമരത്തെ ശക്തിപ്പെടുത്താനായി വളർമതി ടീച്ചർ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി ഷംസുദീനുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. എന്നാൽ പ്രതിഷേധവുമായി സമരപ്പന്തലിൽ ഉദ്യോഗാർത്ഥികൾ തുടരും.



Views Today : 57
Total views : 44086