തിരു: സ്വർണ്ണക്കൊള്ള വിവാദത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് P.Sപ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. അല്പം മുമ്പ് തിരുവനന്തപുരത്തെ വീട്ടിൽ നിന്നായിരുന്നു കസ്റ്റഡിയിലെടുത്തത്. പ്രശാന്തിനെ കൊല്ലത്തേയ്ക്ക് കൊണ്ടുപോകുന്നു. അവിടെ ക്രൈംബ്രാഞ്ച് ഓഫീസിലോ പോലീസ് ക്ലബ്ബിലോ എത്തിച്ച് ചോദ്യം ചെയ്യും


Views Today : 187
Total views : 44330