12.8 C
New York
Monday, November 9, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

ഓപ്പറേഷന്‍ തൂഫാൻ, ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയ യുവതി അറസ്റ്റിൽ

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി മരുതോങ്കര സ്വദേശിനി കാഞ്ഞിര കുന്നുമ്മല്‍ കെ.സി കീര്‍ത്തനയെയാണ് (30) വടകര പൊലീസും ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്.

ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് കൈമാറിയിരുന്നത് മറ്റൊരു വ്യക്തിയാണ്. എന്നാൽ മയക്കുമരുന്ന് ആവശ്യമുള്ളവര്‍ കീര്‍ത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത്. ഇത് വഴി ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ അക്കൗണ്ടിലേക്ക് വന്നുകൊണ്ടിരുന്നതെന്നും പൊലീസ് പറഞ്ഞു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles