10.8 C
New York
Thursday, November 12, 2026

Buy now

Join our channel, become a reporter, and receive your ID card and appointment letter.
Apply Now

പത്തനംതിട്ട ഓമല്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് പരുക്ക്

ഓമല്ലൂരിന് സമീപം പുത്തൻപീടികയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി.
അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു.
കടയിൽ ശീതളപാനീയം കുടിച്ചുകൊണ്ടിരുന്ന അജയചന്ദ്രനാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആദ്യം ഒരു പിക്കപ്പ് വാനിൽ ഇടിച്ച ശേഷമാണ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറിയത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നാണ നാട്ടുകാർ ആരോപിക്കുന്നത്.
അതേസമയം, ബസിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest Articles